മററുള്ളവർക്ക് നമ്മളിൽ നിന്ന് സഹായം കിട്ടികൊണ്ടിരിക്കുമ്പോൾ അവർക്ക് നമ്മൾ പ്രിയപ്പെട്ടവരും നമ്മുടെ കഴിവിനെ അവർ പുകഴ്ത്തുകയും ചെയ്യും. നമ്മൾക്ക് സഹായിക്കാൻ പറ്റാത്തവസ്ഥ വരുമ്പോൾ അവർക്ക് നമ്മൾ ശത്രുകളായി മാറും My feelings# hurt#my thoughts# your quote