Nojoto: Largest Storytelling Platform

ഒരു വാക്കുപോലും അടരാനാവാത്ത വിധം മറവിയിലാണ്ടിരിക്ക

ഒരു വാക്കുപോലും അടരാനാവാത്ത വിധം മറവിയിലാണ്ടിരിക്കുന്നുവിന്നു നീയും..
നിനക്കു വേണ്ടി കൊഴിച്ച ദിനരാത്രങ്ങളത്രയും പാഴ്ക്കിനാവായ് തിരിച്ചറിയേണ്ടിയിരിക്കുന്നോ ..
മനസ്സ്- കൈപ്പിടിയിലൊതുങ്ങുന്നില്ലിപ്പോൾ ..
ഇനിയുമെത്രനാൾ... അറിയില്ല.
മാലോകർ നോക്കി ചിരിക്കുന്നു
ചുറ്റിനും അട്ടഹാസം...
കാതു പൊത്തി  ദൂരേയ്ക്കകലുവാൻ
വെമ്പുന്നു......
 #പ്രണയംവിരഹം #അല്ല