കനവുകൾ ഏറെ പെയ്തൊഴിഞ്ഞ ഗുൽമോഹർ പൂക്കൾപോൽ കൊഴിഞ്ഞങ്ങനെ നമ്മൾ !! വീണ്ടുമിനിയും നമുക്കായ് പൂത്തുലഞ്ഞ ഈ ഗുൽമോഹർ മരത്തിൻ കീഴെയെത്താം..കനവുകൾ പൂത്തുലയട്ടെ ഗുൽമോഹർ പൂക്കൾ പോൽ 💕 #49thquote #ഗുൽമോഹർപൂക്കൾ