Nojoto: Largest Storytelling Platform

നിശബ്ദമായ അന്ത്യയാമങ്ങൾക്കൊടുവിലും കടാക്ഷിക്കാതെ പ

നിശബ്ദമായ അന്ത്യയാമങ്ങൾക്കൊടുവിലും കടാക്ഷിക്കാതെ പോകുന്ന നിദ്രയ്ക്ക് കാരണം തേടിയലയുമ്പോഴും മനസ്സിൽ ഞെരിഞമരുന്ന ചിന്തകൾക്ക് തീ പിടിക്കുന്നതറിയാതെ പോയി. പുകഞ്ഞവസാനിക്കുന്നയാ ചിന്തകളാവട്ടെ 
പലപ്പോഴും പല കാരണങ്ങൾക്കായ് 
വേരുകൾ ആഴ്ത്തുന്നതും.  ചിന്തകൾ നീറി പുകഞ്ഞു മനസ്സിൽ കിടന്നു ദ്രവിച്ചു പോകാറുണ്ട് പലപ്പോഴും....
അത്തരം ചിന്തകൾ നിങ്ങൾക്കും ഉണ്ടാകാറുണ്ടോ....
#നിങ്ങളുടെസബ്
#എഴുത്തുലോകം
#ചിന്തകൾ
#മനസ്സ്
    #YourQuoteAndMine
Collaborating with Megha MammeN

shameemuk1403

Shameem U K

New Creator