Nojoto: Largest Storytelling Platform

നിയന്ത്രിക്കാനാവാത്ത തഴക്ക ദോഷങ്ങളിൽ നിന്നാണ് തക

 നിയന്ത്രിക്കാനാവാത്ത തഴക്ക 
ദോഷങ്ങളിൽ നിന്നാണ് തകർച്ച
 ആരംഭിക്കുന്നത്. താൽക്കാലിക
 സംതൃപ്തിക്കുവേണ്ടിയോ 
നേട്ടങ്ങൾക്കു വേണ്ടിയോ 
തുടങ്ങുന്ന ശീലങ്ങൾ പിന്നീടു
 നമ്മുടെ ദിനചര്യയുടെ ഭാഗമാകും. 
ക്രമേണ ശീലങ്ങൾ നമ്മെ 
നിയന്ത്രിക്കാനാരംഭിക്കും; 
നാമവയുടെ അടിമകളാകും.

©nabeelmrkl
  #Habits #dailylife #nabeelmrkl #message #quotesdaily #Quotes #thought #mindset #Heart #MindGames