Nojoto: Largest Storytelling Platform

തിരഞ്ഞുപോകാൻ മാത്രം സമയം ഉണ്ടോയെന്നാണ് സംശയം ഭൂതകാ

തിരഞ്ഞുപോകാൻ മാത്രം
സമയം ഉണ്ടോയെന്നാണ്
സംശയം
ഭൂതകാലങ്ങളെ തിരക്കിപ്പോകുമ്പോൾ
നഷ്ടപ്പെടുന്നത് മനോഹരമായ
ഇന്നുകളാണ്.

©Nila
  #chai സമയം #mywritingmywords
shaluaneesh9133

Nila

New Creator

#chai സമയം #mywritingmywords

1,847 Views