Nojoto: Largest Storytelling Platform
shaluaneesh9133
  • 54Stories
  • 90Followers
  • 814Love
    50.8KViews

Nila

B positive 😃 singer, writer acting ❤️ Instagram 🎶 signofmelodies

  • Popular
  • Latest
  • Video
be9a3b0d0f3bf96b77ea3aa8f5e38fb5

Nila

😜😂 #Comedy

😜😂 #Comedy

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

മരിച്ചവർ ആയതുകൊണ്ടാണ് 
അവർ ഒന്നും മിണ്ടാത്തത്
ജീവനുണ്ടെന്ന് അല്പമെങ്കിലും
തോന്നൽ ഉണ്ടാക്കുന്ന മനുഷ്യർക്ക്
സ്വന്തം പരിസരങ്ങളിലെങ്കിലും 
പ്രതികരിക്കാതിരിക്കാൻ ആകുമോ..

©Nila
  #Yaari മരിച്ചവർ #mywords

#Yaari മരിച്ചവർ #mywords #Life

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

അനുഭവങ്ങൾ
അറിവുകളാണ്,
പഠിക്കുന്നുവെന്ന ഭാരമില്ലാതെ
പഠിപ്പിക്കുന്ന ജീവിതപാഠങ്ങളാണവ.

©Nila
  അനുഭവങ്ങൾ
 #write #word

അനുഭവങ്ങൾ #write #word #Life

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

#Garmiyaan ശാന്തത #mywords #writeaway

#Garmiyaan ശാന്തത #mywords #writeaway #Life

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

thumbi penne humming #ownvoice

thumbi penne humming #ownvoice

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

സ്വാതന്ത്ര്യം ജീവവായു പോലെയാണ്
ശ്വസിക്കുക, ജീവൻ നിലനിർത്തുക.
മറ്റുള്ളവരെയും അതിനനുവദിക്കുക..
ജീവവായു നീ നിർമ്മിച്ചതല്ലാത്തതിനാൽ
അവകാശം സ്ഥാപിക്കരുത്.
അതുപോലെ നിൻ്റെ സ്വാതന്ത്ര്യം
അപരന് ഭീഷണിയാകുകയുമരുത്.

©Nila
  #IndependenceDay independence day wishes to all 🇮🇳

#IndependenceDay independence day wishes to all 🇮🇳

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

മനുഷ്യൻ ചെയ്തുവെയ്ക്കുന്ന 
കാര്യങ്ങൾ
എത്ര നിസ്സാരമായിക്കോട്ടെ 
അതിന്റെ ഭവിഷ്യത്തുകൾ 
നോക്കിനില്ക്കാനല്ലാതെ 
ഒരിക്കലും ഒരു തീർപ്പ് 
കല്പിക്കാൻ അവനാകില്ല.

©Nila
  #talaash തീർപ്പ് #mywords

#talaash തീർപ്പ് #mywords #Thoughts

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

ഒരു മിന്നലൊളി പോലെ
എന്നിലേക്ക് കടന്നുവന്ന
പ്രിയ സ്നേഹമേ
നിൻ്റെ പ്രകാശം ഒരിക്കലും
മായാതിരിക്കട്ടെ,.

©Nila
  #BehtaLamha പ്രിയം #L♥️ve

#BehtaLamha പ്രിയം L♥️ve

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

nenje en nenje #tamilsong

nenje en nenje #tamilsong #films

be9a3b0d0f3bf96b77ea3aa8f5e38fb5

Nila

💛📸

💛📸 #films

loader
Home
Explore
Events
Notification
Profile