Nojoto: Largest Storytelling Platform

ഹൃദയം കൊണ്ടെഴുതുന്നവരുടെ നിരയിലാണ് ആച്ചു. വായനയെ മ

ഹൃദയം കൊണ്ടെഴുതുന്നവരുടെ നിരയിലാണ് ആച്ചു. വായനയെ മനോഹരമായ കാഴ്ചയാക്കി മാറ്റുന്ന വ്യത്യസ്തമായ എഴുത്ത്. പല രചനകളും വിസ്മയിപ്പിക്കുന്ന വീഥികളിലൂടെ മുന്നേറുന്നവ. മനസ്സുടക്കുന്ന ഭംഗിയുള്ള വരികളിലും, പ്രവചനാതീതമായ ഒഴുക്കുള്ള വരികളിലും ഒരു പോലെ കാണാറുണ്ട് ആച്ചുവിനെ. 

ഇനിയുള്ള വരികൾ ആശയങ്ങൾക്ക് അവയാഗ്രഹിക്കുന്ന രൂപ പരിണാമം നൽകാൻ തക്കവണ്ണം, അക്ഷരങ്ങളെ അനായാസം ചലിപ്പിക്കുന്ന തൂലികയ്ക്ക്:

"ഉള്ളു തേടുന്നീ മനോജ്ഞമാം വാക്കുകൾ
മുന്നിലായ് വഴികളും കാഴ്ചയും തീർക്കുന്നു
ചിന്തകൾ മോഹിച്ച രൂപത്തിലേക്കതാ
വാക്കുകൾ കൂട്ടി നടക്കുന്നവരെയും
പിന്തുടർന്നീടുക, സ്വപ്നത്തിലേറുക" Dedicating a #testimonial to Aachu💙 
#ആച്ചുവിന് 🤗🤗🤗
#yqmalayalam #yqquotes #dedication

aajanjk7996

Aajan J K

Bronze Star
New Creator

Dedicating a #testimonial to Aachu💙 #ആച്ചുവിന് 🤗🤗🤗 #yqmalayalam #yqquotes #dedication