Nojoto: Largest Storytelling Platform

ജീവിക്കുക എന്നാൽ ഒരു പോരാട്ടം തന്നെയാണ്... ജയിച്ച

ജീവിക്കുക എന്നാൽ ഒരു പോരാട്ടം തന്നെയാണ്... 
ജയിച്ചാൽ മുന്നോട്ട് 
ഇനിയെത്ര തവണ തോറ്റാലും മുന്നോട്ട് മുന്നോട്ട് തന്നെ 
ജയവും തോൽവിയും ഒരു ഫലവും സൃഷ്ടിക്കാതെ മണ്ണിലലിയും വരെ 
ഞാനിവിടെ ജീവിക്കും 
പോരാടി.. 
പോരാളിയായി..
മുന്നോട്ട് മുന്നോട്ട് തന്നെ  #ജീവിക്കുക ആത്മാർത്ഥമായി....
#collab ചെയ്യുക സ്നേഹത്തോടെ💛💛💌💌
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

#ജീവിക്കുക ആത്മാർത്ഥമായി.... #Collab ചെയ്യുക സ്നേഹത്തോടെ💛💛💌💌 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali