Nojoto: Largest Storytelling Platform

പുളിയിഞ്ചി കേമം.. പായസം അമ്പലപ്പുഴയ്ക്കടുക്കുന്നു.

പുളിയിഞ്ചി കേമം..
പായസം അമ്പലപ്പുഴയ്ക്കടുക്കുന്നു...
സാമ്പാറിന് ഇനി വില്ലൻ ജനിക്കേണ്ടിയിരിക്കുന്നു......
തൊടുകറികൾ.... വായിൽ കപ്പലോട്ടം നടത്തുന്നു.......
എരിശ്ശേരി... ആഹാ.....
തുമ്പപ്പൂച്ചോറിൽ നറുനെയ്യ് സുഗന്ധം.....


എന്നാലും............
ഇവളെന്തേ തൂശനില മുറിക്കാഞ്ഞത്...
അതല്ലേ അതിൻ്റെയൊരിത്......
........ എത്........... #ഏത്....... 
#മദർ ഫാദർ....ഇൻലോസ് - മരുമോൾ ഓണം😌😌😌
പുളിയിഞ്ചി കേമം..
പായസം അമ്പലപ്പുഴയ്ക്കടുക്കുന്നു...
സാമ്പാറിന് ഇനി വില്ലൻ ജനിക്കേണ്ടിയിരിക്കുന്നു......
തൊടുകറികൾ.... വായിൽ കപ്പലോട്ടം നടത്തുന്നു.......
എരിശ്ശേരി... ആഹാ.....
തുമ്പപ്പൂച്ചോറിൽ നറുനെയ്യ് സുഗന്ധം.....


എന്നാലും............
ഇവളെന്തേ തൂശനില മുറിക്കാഞ്ഞത്...
അതല്ലേ അതിൻ്റെയൊരിത്......
........ എത്........... #ഏത്....... 
#മദർ ഫാദർ....ഇൻലോസ് - മരുമോൾ ഓണം😌😌😌

#ഏത്....... #മദർ ഫാദർ....ഇൻലോസ് - മരുമോൾ ഓണം😌😌😌