പറിച്ചുനടാനല്ല സഖേ, നീ പടർന്നു പന്തലിച്ച ഇടങ്ങളിൽനിന്നും എന്നിലേക്കും, ഒരു ചില്ല പടർത്താൻ മാത്രം പ്രണയിച്ചതാണ് ഞാൻ... പറിച്ചു നടലല്ലെടോ കൂട്ടി ചേർക്കലാണോരോ ജീവിതവും.. പടർന്നു പന്തലിക്കാൻ ഞാനൊരിടം തരാം, ഒരു വള്ളിപ്പടർപ്പ്പോൽ നീയെനിക്കായ് തണലൊരുക്കുക, #yqmalayalam #yqmalayali #yourquotemalayali