Nojoto: Largest Storytelling Platform

ഓർമ്മകൾക്കുമേൽ പണിയും കല്ലറകൾ. പിന്നെപ്പെഴോ ഓർമ്മക

ഓർമ്മകൾക്കുമേൽ പണിയും കല്ലറകൾ. പിന്നെപ്പെഴോ ഓർമ്മകൾ മാത്രമാവുന്നൊരു ശിലകളാൽ തീർത്തൊരു അനാഥ സ്തൂപം  ശരിയാണോ എന്തോ, എന്റെ അറിവിന്റെ പരിമിതി വെച്ച് മാത്രമുള്ള വരികള്‍, ഞാൻ ഉദ്ദേശിച്ചത് ആവണമെന്നില്ല ഇതിന്റെ യാഥാർത്ഥമായ അര്‍ത്ഥം. 🙏🙏🤗

ബലികുടീരങ്ങൾ ഏറ്റവും കൂടുതൽ എവിടെയാണ് ഉണ്ടാകാറ്.... യുദ്ധഭൂമിയിലാണോ.... അല്ല അതു നമ്മുടെയൊക്കെ മനസ്സിന്റെ മൂടപ്പെട്ട കലവറകളിലാണ്.....
#എഴുത്തുലോകം
#നിങ്ങളുടെസബ്
#ബലികുടീരങ്ങൾ  #YourQuoteAndMine

shameemuk1403

Shameem U K

New Creator