Nojoto: Largest Storytelling Platform

നിലം തേടി അലയുന്നുവെങ്കിലുമെന്നും ഉയരത്തിൽ പറന്ന്

നിലം തേടി അലയുന്നുവെങ്കിലുമെന്നും ഉയരത്തിൽ പറന്ന് ജീവിതം ആടിയുലഞ്ഞു തീര്‍ക്കുന്നു. അവസാനം എവിടേലും തളര്‍ന്നു കുടുങ്ങി  തൂവല്‍ പൊഴിഞ്ഞു ജീവിതം അവസാനിപ്പിക്കുന്ന അപ്പൂപ്പന്‍ താടികള്‍. എങ്കിലുമവസാനം മണ്ണടിഞ്ഞ് കഴിഞ്ഞാല്‍ അവിടെയുമൊരു പ്രതീക്ഷയുണ്ട്.. അതിൽ നിന്നും ഒരു പുതു ജീവൻ ഉയർന്നു വരും.. വീണ്ടും വീണ്ടും ഉയരം താണ്ടി പറക്കാന്‍  കാറ്റത്ത് എത്ര പറത്തിവിട്ടാലും വിട്ടുപോകാൻ കൂട്ടാക്കാതെ... !!

#അപ്പൂപ്പൻതാടി #ഓർമ്മകൾ #ജീവിതം #അനിശ്ചിതത്വം #yqmalayalam #yqmalayali  #YourQuoteAndMine
Collaborating with SHERIN ROSE MATHEW

shameemuk1403

Shameem U K

New Creator