Nojoto: Largest Storytelling Platform

നമുക്ക് മുന്നെ സഞ്ചരിക്കുന്ന മനസ്സ് ചില യാത്രകൾ പോ

നമുക്ക് മുന്നെ സഞ്ചരിക്കുന്ന മനസ്സ് ചില യാത്രകൾ പോകാറുണ്ട്, ചിന്തകളുടെ വഴിയെ സഞ്ചരിക്കുന്ന മനസ്സിന് കാടും മലകളും പുഴകളും സമുദ്രങ്ങളും ദുര്‍ഘടമായ പാതകള്‍ തീർക്കുന്നില്ലൊരിക്കലും. വിശാലമായ ആകാശപ്പരപ്പിൽ അഴിച്ചുവിട്ട പട്ടം പോലെയതങ്ങനെ സഞ്ചരിച്ച് കൊണ്ടേയിരിക്കും. അവസാനമാ സഞ്ചാരം മനസ്സിൽ തീര്‍ക്കുന്ന ആശ്വാസം ശാന്തമായ ചിന്തകളിലാവും അവസാനിക്കുന്നത്.  #യാത്രകൾ
 അതിരുകള്‍ ഇല്ലാത്ത യാത്രകൾ  ആഗ്രഹിക്കുന്ന മനസ്സ് ഉണ്ടായിട്ട് കാര്യമില്ല. എങ്ങനെ എവിടെ പോകണമെന്ന വ്യക്‌തമായ ഒരു ധാരണ വേണം ജീവിതത്തിൽ. മനസിന്റെ യാത്ര പോലെ ജീവിത യാത്ര ഒരിക്കലും അത്ര എളുപ്പമല്ല.

കേരളത്തിൽ നല്ല യാത്രകൾ നടത്താൻ പറ്റിയ ഒരുപാട്‌ മനോഹര destinations ഉണ്ട്. അതിനെ പറ്റിയുള്ള ചെറിയ അറിവ് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള പോകാൻ പറ്റുന്ന ടൂറിസ്റ്റ് destinations അറിയുന്നവര്‍ comments ചെയ്യണം. സ്ഥലവും അതിന്റെ പ്രത്യേകതകളും.. ☺️😃🙏🙏, അപ്പോഴേ ഈ എഴുത്ത് പൂര്‍ണ്ണമാവൂ. 

Dear Pokers..എഴുതാൻ നിര്‍ബന്ധിക്കുന്ന എല്ലാവരോടും സ്നേഹം മാത്രം, ഓര്‍ക്കാന്‍ മറന്ന് പോകുന്നവരോടും ഇഷ്ടം മാത്രം. 
ᔕᗩᑎᑌ ᔕᗩᑎᘔ
Jina ♡

shameemuk1403

Shameem U K

New Creator