ഏറ്റവും വലിയ വേദനയിലും ,പരാജയത്തിലും ചെറുതായൊന്നു പുഞ്ചിരിച്ചു തുടങ്ങിയാൽ അഭിനയത്തിലേക്കുള്ള കാൽ വെപ്പായി..കുഞ്ഞു വിജയത്തിലേക്കുള്ള ആദ്യ ചുവടും. ജീവിതത്തിൽ പരാജയം മാത്രം.. !! #ജീവിതം #പരാജയം #yqmalayali #yqmalayalam #yqmalayalee #yqquotes #അഭിനയം #YourQuoteAndMine Collaborating with Shyamilee Sivadas Collaborating with gopika anilkumar