Nojoto: Largest Storytelling Platform

മണ്ണ്

                            മണ്ണ്
                             *****
മണ്ണിന്റെ മാദകഗന്ധ-
മുയരുന്ന നാടാണ്

മധുരമാംഗിതങ്ങൾ
മുഴങ്ങുന്ന നാടാണ്

മഞ്ഞ കണിക്കൊന്ന
പൂക്കുന്ന നാടാണ്

മയിലുകൾ ആടി
ത്തിമർക്കുന്ന നാടാണ്

മങ്കമാർ കൈ കൊട്ടി
ക്കളിക്കുന്ന നാടാണ്

മലയാള ഭാഷയുടെ
ജന്മനാടാണ്

കാറ്റേറ്റ് കുളിർ
പെയ്യുന്ന നാടാണ്

പച്ച മണ്ണിൻ മണമുള്ള
 മാരി തൂകുന്ന നാടാണ്

മനസ്സിൽ വിളങ്ങുന്ന
കേരളനാട് കേരളനാട് .
     
                    രജനി ആചാരി

©Rajani Govindan Achari
  #happykar #wachauth