Nojoto: Largest Storytelling Platform

പകര്‍ന്നാട്ടങ്ങൾക്കിടയിൽ പകര്‍ന്നു നല്‍കിയതിനൊക്കെ

പകര്‍ന്നാട്ടങ്ങൾക്കിടയിൽ പകര്‍ന്നു നല്‍കിയതിനൊക്കെയും തിരിച്ച് കിട്ടാതെ പോകുന്നത് സമയം മാത്രമാവും.. കാലം അതിന്റെ കണക്ക് തീര്‍ക്കുന്നത് പോലെ അതിവേഗം മുന്നോട്ട് തന്നെ, എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും ജരാനരകൾ വന്ന് മൂടി, കിതച്ച് നിൽക്കാൻ മാത്രമേ ആവുന്നുള്ളു, കാലത്തിന്റെ ഒപ്പം സഞ്ചരിക്കാനാവുന്ന മനസ്സാവട്ടെ എപ്പോഴും തിരിച്ച് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.. ഗതകാല വഴിയിലേക്ക്..  നമ്മിലേക്ക് തിരിച്ചു കിട്ടാത്ത സമയമാണ് നമ്മുടെ ആയുസ്സ്. പാഴായി പോകുമ്പോഴും നോക്കി നിൽക്കാൻ മാത്രം കഴിയുന്നവ.

#ആയുസ്സ്
#കാലം
#സമയം
YourQuote Malayali
#yourquote
#yqmalayali

shameemuk1403

Shameem U K

New Creator