Nojoto: Largest Storytelling Platform

ക്ലിന്റ്... അവൻ നിറങ്ങളെ കൂട്ടുക്കാരാക്കി ക്യാൻവാ

ക്ലിന്റ്... 
അവൻ നിറങ്ങളെ കൂട്ടുക്കാരാക്കി ക്യാൻവാസിൽ അത്ഭുതങ്ങൾ തീർത്തു.
അവൻ  കണ്ട പൂരവും തെയ്യവും ഉത്സവങ്ങളും നിറക്കൂട്ടിനാൽ മനോഹരമാക്കി വരച്ചു തീർത്തവൻ. 
ഒരു കൊച്ചു ജീവിതം... 
എന്നാലും ഒരായിരം ചിത്രങ്ങൾ ഒരായിരം മനസ്സുകളിൽ കോറിയിട്ടവൻ.
ഇന്നും അവന്റെ ചിത്രങ്ങൾ നിറഭരിതമായി ആ മനസ്സുകളിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു. 
ഈ ഭൂമിയിൽ തന്റെ ചിത്രം പാതിവഴിയിൽ വരച്ചു നിർത്തി വർണ്ണങ്ങൾ ബാക്കിയാക്കി ആ അതുല്യ പ്രതിഭ ഏഴാം വയസ്സിൽ ലോകത്തോട് വിട ചൊല്ലി. 
അതെ... 
ജീവിച്ച വർഷങ്ങളല്ല... 
ജീവിച്ച് വർണ്ണങ്ങൾ തീർക്കുന്നവരിലാണ് യഥാർത്ഥ ജീവിതം. 
ജീവിക്കുക എന്നാൽ മരിച്ചു ജീവിക്കുന്നതല്ല. 
മരിച്ചിട്ടും മനസ്സുകളിൽ ജീവിക്കുന്നുണ്ടെങ്കിൽ അവനാണ് ജീവിച്ചവൻ.  #ജീവിക്കുക ആത്മാർത്ഥമായി....
#collab ചെയ്യുക സ്നേഹത്തോടെ💛💛💌💌
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

#ജീവിക്കുക ആത്മാർത്ഥമായി.... #Collab ചെയ്യുക സ്നേഹത്തോടെ💛💛💌💌 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali