Nojoto: Largest Storytelling Platform

വാഹനങ്ങൾ ചീറി പായുന്നു.... ആർക്കും ആരെയും കാത്തുന

വാഹനങ്ങൾ ചീറി പായുന്നു.... 
ആർക്കും ആരെയും കാത്തുനിൽക്കാൻ സമയമില്ല 
ഓടുകയല്ലേ.. 
എന്തിനോ വേണ്ടി... 
അവസാനിക്കുന്നതെല്ലാം ഒരിടത്ത് തന്നെയല്ലേ 
അത് മറക്കാതിരുന്നാൽ മതിയായിരുന്നു. 
ഒരു പാവം അമ്മ റോഡിനപ്പുറം കടക്കാനാവാതെ കഷ്ടപ്പെട്ട് നിൽക്കുന്നത് കണ്ടപ്പോൾ 
അവരെ ഞാൻ റോഡിനപ്പുറം എത്തിച്ചു  കൊടുത്തു 
അവരെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു 
ഞാൻ എന്റെ തിരക്കിലേക്ക് നടന്നകന്നു 
കാഴ്ച്ചയിൽ നീയും ഞാനും സൗന്ദര്യമുള്ളവരായിരിക്കാം 
ചിലപ്പോൾ സൗന്ദര്യമില്ലാത്തവരുമായിരിക്കാം
നാം ചെയ്യുന്ന സൽപ്രവൃത്തിയിൽ 
നാം പറയുന്ന നല്ല വാക്കിൽ 
മറ്റുള്ളവരുടെ മനസ്സിൽ ഒരിത്തിരി പ്രകാശം ചൊരിഞ്ഞവരിൽ 
ഒരു ചെറുപുഞ്ചിരി ജനിപ്പിക്കാൻ കഴിഞ്ഞാൽ 
അതല്ലേ... 
സൗന്ദര്യം 
എന്റെയും നിന്റെയും സൗന്ദര്യം  എന്റെ സൗന്ദര്യം.. 
നിന്റെയും 🤗🤗🤗

ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്ന ഈ വാക്കിന് ഒരു നല്ല നിർവചനം നിങ്ങൾ #collab ചെയ്ത് നൽകുക✌️
#സൗന്ദര്യം എന്ന ഹാഷ്ടാഗിനൊപ്പം👍
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

എന്റെ സൗന്ദര്യം.. നിന്റെയും 🤗🤗🤗 ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്ന ഈ വാക്കിന് ഒരു നല്ല നിർവചനം നിങ്ങൾ #Collab ചെയ്ത് നൽകുക✌️ #സൗന്ദര്യം എന്ന ഹാഷ്ടാഗിനൊപ്പം👍 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali