Nojoto: Largest Storytelling Platform

സുഖമെന്നു പറഞ്ഞകന്ന നിൻ നെടുവീർപ്പുകൾ ഞാനറിഞ്ഞതില്

സുഖമെന്നു പറഞ്ഞകന്ന
നിൻ നെടുവീർപ്പുകൾ
ഞാനറിഞ്ഞതില്ല
ചിരിയിലൊതുക്കിയ
ജീവിതച്ചൂളതൻ
നൊമ്പരങ്ങളും
ഞാനറിഞ്ഞതില്ല
ജ്വലിച്ച മിഴിയിൽ
ഒളിപ്പിച്ച വ്യഥയിൽ
കണ്ടതു ധാർഷ്ട്യം -
ജീവിതത്തോടുള്ളൊരാ
നിശ്ചയദാർഢ്യം. #latenightquotes #simplethoughts #yqmalayalam #yqmalayali
സുഖമെന്നു പറഞ്ഞകന്ന
നിൻ നെടുവീർപ്പുകൾ
ഞാനറിഞ്ഞതില്ല
ചിരിയിലൊതുക്കിയ
ജീവിതച്ചൂളതൻ
നൊമ്പരങ്ങളും
ഞാനറിഞ്ഞതില്ല
ജ്വലിച്ച മിഴിയിൽ
ഒളിപ്പിച്ച വ്യഥയിൽ
കണ്ടതു ധാർഷ്ട്യം -
ജീവിതത്തോടുള്ളൊരാ
നിശ്ചയദാർഢ്യം. #latenightquotes #simplethoughts #yqmalayalam #yqmalayali