Nojoto: Largest Storytelling Platform

ഭാഗം 4 കൂടിക്കാഴ്ച.. ഇടവപ്പാതിയുടെ ആരംഭമായതുകൊണ്ട

ഭാഗം 4
കൂടിക്കാഴ്ച.. 
ഇടവപ്പാതിയുടെ ആരംഭമായതുകൊണ്ടാവും പുറത്ത് മഴ നന്നായി തകർത്തു പെയ്യുന്നുണ്ട് അതിന്റെ തണുപ്പ് അകത്തേക്ക് അടിച്ചുകയറുന്നുണ്ട്.. ആദി താനെപ്പോഴും കൂടെകൊണ്ടുനടക്കുന്ന അവന് ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകമായ ജയകുമാർ ജെയ്ജിയുടെ 'സുഖകരമായ ജീവിതം'... ബാഗിൽനിന്നും എടുത്ത് അതിലെ ആദ്യത്തെ താളുമാറിച്ചു ഋഷിയുടെയും മേധയുടെയും ദീപ്തമായ പ്രണയത്തിന് തുടക്കം കുറിക്കുന്ന വരികളിലൂടെ കണ്ണോടിച്ചു. അവന് ഏറ്റവും പ്രിയമുള്ള കഥാപാത്രങ്ങൾ, ഋഷിയും മേധയും..............

ട്രെയിൻ ചൂളം വിളച്ചുകൊണ്ട് അങ്ങനെ സ്റ്റേഷൻ പലതും കടന്നുപോയ്കൊണ്ടിരുന്നു.
ഏതോ ഒരു സ്റ്റേഷൻ എത്തിയപ്പോൾ സമയം രാത്രി പത്തുമണിയായെന്ന് തോന്നുന്നു അവൻ വാച്ചിൽ നോക്കി ശരിയാണ് പത്തു കഴിഞ്ഞിരിക്കുന്നു. അവൻ പുസ്തകം മടക്കി ബാഗിൽ വെച്ചു എന്നിട്ട് ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷപ്പൊതി എടുത്തു. അവൻ താഴെ ഇറങ്ങി കൈകൾ കഴുകാനായി വാഷ്നടുത്തേക് നടന്നു...........

അപ്പോൾ അവിടെ ഒരു പെൺകുട്ടി കൈകഴുകികൊണ്ട് നിൽപ്പുണ്ടായിരുന്നു.അവൾ തിരിഞ്ഞുനിൽക്കുന്നത് കൊണ്ട് അവൾ അവനെ കണ്ടില്ല ആദിയുടെ നെഞ്ച് പടപാടാ ഇടിക്കാൻ തുടങ്ങി സാധാരണ ഏത് പെൺകുട്ടികളെ കണ്ടാലും അവൻ കാഷ്വൽ ആയി ഇടപെടുന്നതാണ് ഇത് പക്ഷേ അവന് അതിന് കഴിഞ്ഞില്ല തൊണ്ടവരണ്ട പോലെ തോന്നി അവന്........