കൈപ്പിടിയിൽ ഒതുങ്ങിയ ക്ലാസ്മുറിയിൽ ഹാജരായതിന് തെളിവായി കമന്റ് ബോക്സിൽ 'ഹായ് ടീച്ചർ' എന്നു രേഖപ്പെടുത്തണമത്രേ........ 'വല' ഇല്ലാത്തതിനാൽ ഇതറിയാതെപോയൊരുവൻ തൂങ്ങാൻ കയർ പരതുകയായിരുന്നപ്പോൾ.....!!!!!! ഒരു ഓൺലൈൻ ക്ലാസ് അവലോകനം.......... യഥാർത്ഥ തിരിച്ചറിവ് നൽകാത്ത വിദ്യാഭ്യാസം....!!! #കുത്തിക്കുറിക്കലുകൾ #അവൻ #ചില_ചിന്തകൾ #ചിലർ #yqmalayaliquotes