കുറെ കാലമായി എഴുതണമെന്ന് അതിയായി ആഗ്രഹിക്കുകയും, എന്നാൽ അതേ സമയം ഒന്നും എഴുതാനാകാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുകയും ചെയ്യുന്നു... എന്തൊക്കെയൊ നഷ്ടപ്പെട്ടുവെന്ന തോന്നൽ ഇടക്കാല ഉത്തരവെന്നോണം കടന്നുവരുമ്പോൾ ആ നഷ്ടകണക്ക് ഒന്നേറ്റു പറയാൻ ചുറ്റിലുമുള്ളവരെ ഞാൻ നോക്കുമായിരുന്നു.....എന്നാൽ നമ്മുടെ കേൾവിക്കാരെല്ലാം നാം പറയുന്നത് പൂർണമായും ഉൾക്കൊള്ളണമെന്നില്ല.....ചിലർക്കത് നേരംപോക്കായും മറ്റു ചിലർക്കത് പരിഹാസരൂപേണ പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വസ്തുതയുമായേക്കാം.....സ്വമേധയാ പറഞ്ഞു ആശ്വാസം കണ്ടെത്തി തു #lostsoul#തിരിച്ചറിവ്#yqmalayalam#pinterestimage#തിരിച്ചുവരവുകൾ#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ#നഷ്ടബോധം#തിരിഞ്ഞുനോട്ടം
Abhirami Sankaran
ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam
Abhirami Sankaran
അവഗണിക്കപ്പെടുമ്പോഴാണ് ഒരർത്ഥത്തിൽ നമുക്ക് യഥാർത്ഥ തിരിച്ചറിവ് കൈവരുന്നത്.....അതുവരെ നാം കണ്ട,മനസിലാക്കിയ കാഴ്ചപ്പാടുകൾ തന്നെ ചിലപ്പോൾ പാടെ മാറിയേക്കും....!!
#മണ്ടിപ്പെണ്ണിൻ്റെചിന്തകൾ
#yqmalayalam #കാഴ്ചപ്പാട് #അവഗണന
തിരക്കു പിടിച്ച ഈ ലോകത്ത് ,തിരക്കേറിയ മനുഷ്യർക്കിടയിലും , തന്റേതായ തിരക്ക് മാറ്റിവെച്ചു തിരക്കി വരുന്നവരെ കണ്ടുകിട്ടുക എന്നതും ഭാഗ്യമാണ്...
😇😇 അൽപ്പം തിരക്കായി പോയി...😅🏃
mufeedha mufee
#തിരക്കിനിടയിൽ #തിരിച്ചറിവുകൾ
#yqmalayalam
Abhirami Sankaran
കണ്ണുകെട്ടിയ നീതിദേവത ആരെ നോക്കി , ആർക്കു വേണ്ടി നീതി നടപ്പാക്കാനാണ്....
നീതിയോ..... അതെന്താണ്....??!!!!