Nojoto: Largest Storytelling Platform

പുഴയിലെ വെള്ളം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട

 പുഴയിലെ വെള്ളം നമ്മെ
 പഠിപ്പിക്കുന്ന ഒരു പാഠമുണ്ട് ;
നമ്മുടെ ജീവിതത്തിന്റെ ഒഴുക്കിനെത്തടയാൻ 
യാതൊന്നിനും നാം ഇട 
കൊടുക്കരുത് എന്ന പാഠം :
 പ്രശ്നങ്ങളും 
പ്രതിബന്ധങ്ങളുമാകുന്ന 
ഏത് കരിമ്പാറയും മുന്നിൽ 
വന്നാലും ജീവിതത്തിന്റെ 
ഒഴുക്കിനെ തടയാൻ നാം അനുവദിക്കരുത്.

©nabeelmrkl
  #lifelessons #Motivational #nabeelmrkl #Nature #Inspiration #river #backstory #quotesdaily #thought #morningquotes