Nojoto: Largest Storytelling Platform

നിറമാറിലേയ്ക്ക് ചൂഴാൻ തുടങ്ങിയ കണ്ണുകൾ നിറവയറിൽ തട

നിറമാറിലേയ്ക്ക് ചൂഴാൻ തുടങ്ങിയ കണ്ണുകൾ നിറവയറിൽ തട്ടിത്തടഞ്ഞു നിന്നു....

അതെ;വിലക്കായിരുന്നു അത്..
അപഥ സഞ്ചാരത്തിനു തുനിഞ്ഞ കണ്ണുകൾക്ക് മനസ്സിൻ്റെ വിലക്ക്.... അവളും അവനും  #YourQuoteAndMine
Collaborating with Shameer Kakkeri