Nojoto: Largest Storytelling Platform

സഫലീകരിക്കപ്പെടാതെ പോകുന്ന ചില യാത്രകളുണ്ട്. മനസ്സ

സഫലീകരിക്കപ്പെടാതെ പോകുന്ന ചില യാത്രകളുണ്ട്. മനസ്സിനെ അത്രമേൽ അഗാധത്തിൽ മുറിവേല്പ്പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നവ. തുടക്കത്തിൽ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതും, ആ പ്രതീക്ഷകൾ അങ്ങനെ തന്നെ അതേപോലെ നിലനിർത്തി എവിടെയുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്ന യാത്രകൾ☺️☺️

#യാത്രകൾ
#പ്രതീക്ഷ
#yqmalayali
#yourquotes 

Pokers 🤗🤗💕

shameemuk1403

Shameem U K

New Creator