Nojoto: Largest Storytelling Platform

നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണല

നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണലൊരുക്കിയവിടെ കാത്തിരിപ്പുണ്ടത്രേ...
ആ ക്യാമ്പസ്‌ ഇടനാഴികളിൽ നഷ്ടവസന്തങ്ങളിപ്പൊഴും പൊടിപിടിച്ചുറങ്ങുന്നുണ്ടത്രേ...
ഒരു പിൻവിളികാതോർത്ത്...
ചിലവാചാലതകളെ സ്വപ്നംകണ്ടുകൊണ്ട്... #campus
#college
#campuslove
#campuslife
#campusnostalgia