Nojoto: Largest Storytelling Platform
lijojoseph2925
  • 14Stories
  • 74Followers
  • 68Love
    0Views

Lijo Joseph

  • Popular
  • Latest
  • Video
463258facb88ad8e4d1b1834ee8f05bd

Lijo Joseph

"മഞ്ചാടിമരങ്ങൾ"..
             
                        -ചില്ലക്ഷരങ്ങൾ(lijO jOseph) 💕 മഞ്ചാടിമരങ്ങൾ... 
     """"''''''""""""'''''''''''''''''^^

"കുട്ടിത്തം" നഷ്ടമായ,  ബാല്യചിത്രങ്ങൾ... !
നിഷ്കളങ്കത ചോർന്നുപോയ,  ഭയത്തിന്റെയും പകപ്പിന്റെയും  നിഴലുവീണ കുഞ്ഞുമുഖങ്ങൾ... !! കാലം സമ്മാനിച്ച ആധുനികതകളിൽ പറിച്ചെടുക്കപ്പെട്ട അവരുടെ തനതു ഭാവങ്ങൾ .!! 
പിടിച്ചു വാങ്ങപ്പെട്ട  "കുട്ടികൾ"എന്ന  അവരിലെ തനിമ ... !!

നഗരജീവിതത്തിന്റെ സ്വാർത്ഥലോകങ്ങളിൽ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി,  പുൽച്ചാടിതത്തമ്മയെപോലെ നമ്മളവരെ കൂട്ടിലടച്ചിട്ടപ്പോൾ അവർക്കു നഷ്ടമായത് അവരുടെ കളിമുറ്റവും,കളികൂട്ടുകാരും,പങ്കുവെപ്പി....

മഞ്ചാടിമരങ്ങൾ... """"''''''""""""'''''''''''''''''^^ "കുട്ടിത്തം" നഷ്ടമായ, ബാല്യചിത്രങ്ങൾ... ! നിഷ്കളങ്കത ചോർന്നുപോയ, ഭയത്തിന്റെയും പകപ്പിന്റെയും നിഴലുവീണ കുഞ്ഞുമുഖങ്ങൾ... !! കാലം സമ്മാനിച്ച ആധുനികതകളിൽ പറിച്ചെടുക്കപ്പെട്ട അവരുടെ തനതു ഭാവങ്ങൾ .!! പിടിച്ചു വാങ്ങപ്പെട്ട "കുട്ടികൾ"എന്ന അവരിലെ തനിമ ... !! നഗരജീവിതത്തിന്റെ സ്വാർത്ഥലോകങ്ങളിൽ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി, പുൽച്ചാടിതത്തമ്മയെപോലെ നമ്മളവരെ കൂട്ടിലടച്ചിട്ടപ്പോൾ അവർക്കു നഷ്ടമായത് അവരുടെ കളിമുറ്റവും,കളികൂട്ടുകാരും,പങ്കുവെപ്പി....

463258facb88ad8e4d1b1834ee8f05bd

Lijo Joseph

ചില്ലക്ഷരങ്ങൾ... 💗

463258facb88ad8e4d1b1834ee8f05bd

Lijo Joseph

പൂമൊട്ട്.... പൂമൊട്ട്.... 

കുട്ടികൾ ഇനിയും തൊടിയിലും പാടത്തും തുള്ളി നടക്കട്ടെ... 
തുമ്പിയോടും കാറ്റിനോടുമൊപ്പം... 
ഇനിയെങ്കിലും നമ്മുടെ ബാല്യങ്ങൾക്കു ഭയമില്ലാതെ ചിരിക്കാൻ കഴിഞ്ഞെങ്കിൽ... !
ദുസ്വപ്നങ്ങൾ കാണാതെ ഉറങ്ങാൻ കഴിഞ്ഞെങ്കിൽ... !!!
ലോകത്തിൽ നമ്മൾ കാണുന്ന ഈരേഴുപതിനായിരം വർണ്ണങ്ങളും നിറം ചാലിക്കുന്നത്  ഇവരുടെ ലോകങ്ങളിലെ  കുഞ്ഞുസ്വപ്നങ്ങളുടെ ചായപലകകളിലാണെന്നു നമ്മൾ  തിരിച്ചറിഞ്ഞെങ്കിൽ.... 
നെറിയില്ലാത്തവർ നിറംകെടുത്തിയ  കാലത്തിനുമേൽ ഹൃദയംപിളർന്നുവീണ്ടും കാരുണ്യം ചൊരിയുവാൻ  ഈശ്വരനെ പ്രേരിപ്പിക്കുന്ന,

പൂമൊട്ട്.... കുട്ടികൾ ഇനിയും തൊടിയിലും പാടത്തും തുള്ളി നടക്കട്ടെ... തുമ്പിയോടും കാറ്റിനോടുമൊപ്പം... ഇനിയെങ്കിലും നമ്മുടെ ബാല്യങ്ങൾക്കു ഭയമില്ലാതെ ചിരിക്കാൻ കഴിഞ്ഞെങ്കിൽ... ! ദുസ്വപ്നങ്ങൾ കാണാതെ ഉറങ്ങാൻ കഴിഞ്ഞെങ്കിൽ... !!! ലോകത്തിൽ നമ്മൾ കാണുന്ന ഈരേഴുപതിനായിരം വർണ്ണങ്ങളും നിറം ചാലിക്കുന്നത് ഇവരുടെ ലോകങ്ങളിലെ കുഞ്ഞുസ്വപ്നങ്ങളുടെ ചായപലകകളിലാണെന്നു നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ.... നെറിയില്ലാത്തവർ നിറംകെടുത്തിയ കാലത്തിനുമേൽ ഹൃദയംപിളർന്നുവീണ്ടും കാരുണ്യം ചൊരിയുവാൻ ഈശ്വരനെ പ്രേരിപ്പിക്കുന്ന,

463258facb88ad8e4d1b1834ee8f05bd

Lijo Joseph

തിരകൾ..

by
         
  -lijO jOseph 
                   -ചില്ലക്ഷരങ്ങൾ 💕 തിരകൾ... 
 """""""°°

ഉയർച്ചയും താഴ്ച്ചയും ഈണംചേർത്തു താളത്തിൽ മൂളിയിട്ടും...,, 
എവിടെയുമെത്താതെയലയുന്ന കാറ്റിന്റെ -
അപ്പൂപ്പൻതാടിതൻ നേർത്ത ചന്തം ചേലൊത്തൊരെൻ ചെറുജീവിതനാളം... 
തിരിതെറുത്തിട്ട മോഹങ്ങളിൽ വറ്റിയ വിളക്കെണ്ണപോലെന്റെ വികാലമാം സ്വപ്നസഞ്ചാരത്തിൻ  ഗതിവിഗതികളും, വേഗങ്ങളും... !

തിരകൾ... """""""°° ഉയർച്ചയും താഴ്ച്ചയും ഈണംചേർത്തു താളത്തിൽ മൂളിയിട്ടും...,, എവിടെയുമെത്താതെയലയുന്ന കാറ്റിന്റെ - അപ്പൂപ്പൻതാടിതൻ നേർത്ത ചന്തം ചേലൊത്തൊരെൻ ചെറുജീവിതനാളം... തിരിതെറുത്തിട്ട മോഹങ്ങളിൽ വറ്റിയ വിളക്കെണ്ണപോലെന്റെ വികാലമാം സ്വപ്നസഞ്ചാരത്തിൻ ഗതിവിഗതികളും, വേഗങ്ങളും... !

463258facb88ad8e4d1b1834ee8f05bd

Lijo Joseph

മൗനം
"""" 
വിരഹങ്ങൾ ചാലിച്ചു മൗനമായ് ഞാൻ
 നിന്റെ മിഴികളിൽ പ്രണയത്തിൻ മഷിവരക്കാം... 
മൂകമെൻ മൗനാനുരാഗങ്ങളെഴുതിവെക്കാം...
 തുടുവിരൽ  സിന്ദൂരരേഖയായെപ്പൊഴും  നിൻ നെറ്റിമേൽവീണുറങ്ങിടാം ഞാൻ...
ഒടുവിലൊരു മൗനമന്ദാരമായ് വാടിവീഴാം... ! #മൗനം

#മൗനം

463258facb88ad8e4d1b1834ee8f05bd

Lijo Joseph

ശലഭങ്ങൾ... 

                                      lijo joseph-ചില്ലക്ഷരങ്ങൾ 💗 #ശലഭങ്ങൾ... 

      -ചില്ലക്ഷരങ്ങൾ 💗

#ശലഭങ്ങൾ... -ചില്ലക്ഷരങ്ങൾ 💗

463258facb88ad8e4d1b1834ee8f05bd

Lijo Joseph

വീണ്ടുമൊരിക്കൽകൂടിയാ നല്ലകാലത്തിന്റെ ക്യാമ്പസ്‌ പടികളിലേക്കൊന്ന് പടവുകൾ  തിരിച്ചിറങ്ങാം.... 
രാവിനും പകലിനുമിടയിലുള്ള,  ആരുംകാണാത്ത നേർത്ത,  മഴനൂൽകിനാവുകളിലൂടെ... 

സ്നേഹത്തോടെ,, 💞
ലിജോ... 
ചില്ലക്ഷരങ്ങൾ- #campus
#college
#campusmemories
#campuslife
#campusstory
#love
463258facb88ad8e4d1b1834ee8f05bd

Lijo Joseph

ജീവിതവെയിൽ പാതയോരങ്ങളെ  പാതിയുംപിന്നിട്ട്, ഉച്ചിയിൽ എരിഞ്ഞുകത്തുന്നുണ്ടെങ്കിലും,.... 
ഇത്തിരിനേരം നമുക്കാ പഴയ തണൽമരങ്ങളിൽ വീണ്ടും  ചേക്കേറാം... 
കൗമാരത്തിന്റെ വർണ്ണചിറകുകൾ ശലഭങ്ങളിൽനിന്നും കടമെടുക്കാം... 
തുമ്പിയുടെ മൂളിപ്പാട്ടും, പൊട്ടിച്ചിരിയുടെ കുപ്പിവളകളും കൂട്ടാം .... #campus
#college
#campuslife
#campuslove
#campusnostalgia
463258facb88ad8e4d1b1834ee8f05bd

Lijo Joseph

നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണലൊരുക്കിയവിടെ കാത്തിരിപ്പുണ്ടത്രേ...
ആ ക്യാമ്പസ്‌ ഇടനാഴികളിൽ നഷ്ടവസന്തങ്ങളിപ്പൊഴും പൊടിപിടിച്ചുറങ്ങുന്നുണ്ടത്രേ...
ഒരു പിൻവിളികാതോർത്ത്...
ചിലവാചാലതകളെ സ്വപ്നംകണ്ടുകൊണ്ട്... #campus
#college
#campuslove
#campuslife
#campusnostalgia
463258facb88ad8e4d1b1834ee8f05bd

Lijo Joseph

അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... 
കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... 
അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും...
നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus
#college
#campuslife
#campusmemories
#campusnostalgia
loader
Home
Explore
Events
Notification
Profile