Nojoto: Largest Storytelling Platform

അമ്മ അമ്മയാണ് സത്യം, അമ്മയില്ലാതെ ഒന്നുമില്ല, അമ്മ

അമ്മ
അമ്മയാണ് സത്യം, അമ്മയില്ലാതെ ഒന്നുമില്ല, അമ്മക്കാണ് പ്രഥമ സ്ഥാനം, ഒരു കുഞ്ഞിനെ ഒരു പൗരനാക്കി മാറ്റുന്നത് അമ്മയാണ്, എല്ലാം സഹിക്കുന്നത് അമ്മ. അമ്മയെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്താം നമുക്ക്
അമ്മക്കായ് നൽകാം ഈ ജന്മം

©Amaliya Laris
  #ammakkay#