Nojoto: Largest Storytelling Platform

പോകുവാനോ മറക്കുവാനോ കഴിഞ്ഞിരുന്നില്ല.. കാത്തിരിപ്പ

പോകുവാനോ മറക്കുവാനോ കഴിഞ്ഞിരുന്നില്ല..
കാത്തിരിപ്പിനു ജീവൻ വേണമെന്നു മാത്രം നിശ്ചയിച്ചു...
കാലങ്ങൾ, കളയാത്ത പുതുമയിൽ നനയാൻ.... ഇനിയുമൊരിക്കൽക്കൂടി.. പോകുവാണെന്ന് പറഞ്ഞില്ല  .....
മറന്നു തുടങ്ങിയെന്ന് പറഞ്ഞില്ല ..... 
കാത്തിരിക്കണമെന്നും പറഞ്ഞില്ല ....

ഇപ്പൊ തോനുന്നു അങ്ങനെ ഒന്നും പറയാതെ    
പോയത് തന്നെയാവും നല്ലത്  !
ഒന്നും ഓർക്കാതെ ......
തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും....