Nojoto: Largest Storytelling Platform

നിന്നെ ഞാനനുവദിക്കാം...കുറച്ചു നേരമെന്നരികത്ത്‌..മ

നിന്നെ ഞാനനുവദിക്കാം...കുറച്ചു നേരമെന്നരികത്ത്‌..മൗനമായി 
ഇരിക്കാൻ..മിഴികളെന്റെ നിറഞ്ഞൊഴുകുമായിരിക്കും..
തുടക്കരുത്..!!ചുണ്ടുകളെന്തൊക്കെയോ പറയുമായിരിക്കും.. ശ്രെദ്ധിക്കരുത്..!!അവിടെ ഇരുന്നാൽ മതി.. അവിടെ തന്നെ.. അങ്ങിനെ..

ഒരു മഴ വരും വരെയെങ്കിലും..

©    sooraj elayedath #Winter