Nojoto: Largest Storytelling Platform

കാഴ്ചയ്ക്ക് ഭംഗി കൂട്ടി പാതി മാത്രം വിരിഞ്ഞ പൂവുപോ

കാഴ്ചയ്ക്ക് ഭംഗി കൂട്ടി പാതി മാത്രം വിരിഞ്ഞ പൂവുപോലെയാണയാൾ... 
അതേ പാതിയിൽ മാത്രം
അയാളെ നോക്കികണ്ടവരാണേറെയും...
അയാൾ എഴുതിപിടിപ്പിച്ച 
അയാളുടെ മാത്രം  സത്യങ്ങളിലൂടെ
അയാളെ വിലയിരുത്തിയവർ... 
     ഇങ്ങനെ ചെയ്യേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. 
Yq മുതലാളിയെ വിമർശിച്ചത് തെറ്റാണോ?. 

പകുതി മാത്രം വിലയിരുത്തപ്പെട്ട അയാൾ നിങ്ങൾക്ക് ആരായിരുന്നു... ചിന്തിക്കേണ്ടതുണ്ട്... 
. 
ചിലർക്ക് അയാളൊരു നിരാശ കാമുകൻ ആണ്.. 
ചിലർക്ക് നിഷേധിയാണ് 
ചിലർക്ക് അയാൾ കർണൻ ആണ്.