എന്റെ യാത്രകളിൽ നിഴൽ പരന്നിരിക്കുന്നു.!!മഴയും കാറ്റും വെയിലും കടന്നുപോയികൊണ്ടേയിരിക്കുന്നീ യാത്രയിൽ! കനലെരിയുമെൻ ഏകാന്തയാത്രയിൽ കൂടെയുണ്ടീനിഴൽ നിഴൽപോൽ നിഴലായ് നിശ്ശ്വാസമായ്.. ✍️.. @RenjumonmalikakodathMohanan #85th_quote #എന്റെ _യാത്രകൾ ✍️ #Renjumonmalikakodathmohanan