Nojoto: Largest Storytelling Platform

വിനയം കൊണ്ടും, സ്നേഹം കൊണ്ടും, സഹനം കൊണ്ടും, മാത്

വിനയം കൊണ്ടും, സ്നേഹം കൊണ്ടും, സഹനം കൊണ്ടും,  മാത്രം നമുക്ക് വേണ്ടി ജീവിച്ച ഇന്നും  നമ്മളിലേക്ക്  ജീവനുള്ള ഒരു  മാംസ കഷ്ണമായി ജീവിക്കുന്ന ജീവന്റെ തുടിപ്പാണെൻ ഈശോ.
വചനങ്ങളാൽ  മനസ്സിനെയും, നമ്മുടെ ചുവടുകളെയും ഒരേപോലെ നിയന്ത്രിക്കാൻ കഴിവുള്ള  സത്യം . അതാണ്‌ എന്നും എനിക്കെന്റെ ഈശോ.......








JUNAM

©JUNAM
  MY JESUS
manjusujith2976

JUNAM

New Creator
streak icon6

MY JESUS #Quotes

108 Views