ആഗ്രഹങ്ങൾ രൂപാന്തരപ്പെട്ടു പ്രതീക്ഷകളായി മാറിയപ്പോഴായിരുന്നു ചിന്തകൾക്ക് ഭാരം കൂടിയത്.......!!!! ആഗ്രഹങ്ങളെ ആഗ്രഹങ്ങളായി മാത്രം നിർത്തണമായിരുന്നു..... വെറുതെ മനസ്സിലിട്ടു വലുതാക്കി പ്രതീക്ഷയാക്കി മാറ്റി...ഇപ്പോ ആണേൽ ചിന്തിച്ചു ചിന്തിച്ചു കാട്കയറുവാ....!!!! #കുത്തിക്കുറിക്കലുകൾ #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #yqmalayalam