Nojoto: Largest Storytelling Platform

ഒരു കാര്യം ചെയ്യുമ്പോഴോ ഒരു വിഷയത്തിലേക്ക് പ്രവേശ

 ഒരു കാര്യം ചെയ്യുമ്പോഴോ ഒരു വിഷയത്തിലേക്ക് പ്രവേശിക്കുമ്പോഴോ അതിൻ്റെ നാനാവശങ്ങളെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നവനാണ് ശുഭചിന്ത പുലർത്താത്ത വ്യക്തി...
 ശുഭമുഹൂർത്തത്തിന് കാത്തിരിക്കാതെ, ഏറ്റവും ആദ്യ അവസരത്തിൽ തന്നെ ലക്ഷ്യത്തെ സാധൂകരിക്കാൻ ഇറങ്ങിതിരിക്കുകയാണ് ശുഭചിന്ത പുലർത്തുന്നയാൾ ചെയ്യുന്നത്...

©nabeelmrkl
  ശുഭചിന്ത

#thought💕 #lifequotes #motivatation #Inspiration #Goodthinking #nabeelmrkl #nojothoughts #morning_thoughts #quotesdaily #winningattitude