Nojoto: Largest Storytelling Platform

അടുപ്പം ഉള്ളവർ എന്നും അടുത്ത് ഉണ്ടാവാൻ കൊതിക്കാറ

അടുപ്പം ഉള്ളവർ എന്നും   അടുത്ത് ഉണ്ടാവാൻ കൊതിക്കാറുണ്ട്... ദിശ മാറി ഒഴുകുന്ന നദി പോലെ പലവഴിയിൽ അവർ പിരിഞ്ഞു പോകുമ്പോൾ നിശബ്ദമായി യാത്രാ മംഗളം   മൊഴിയുവാൻ മാത്രമേ കഴിയാറുള്ളൂ..........  (കടമെടുത്ത വരികൾ )   

(കടപ്പാട് :പ്രിയ സ്നേഹിതന് )

shy1949251849734

Hami

New Creator