Nojoto: Largest Storytelling Platform

ഹൃദയം കൈക്കുള്ളിൽ നിന്നും വഴുതി പോകാതെ ചേർത്തു നിർ

ഹൃദയം കൈക്കുള്ളിൽ
നിന്നും വഴുതി പോകാതെ
ചേർത്തു നിർത്തി
അടുക്കും ചിട്ടയും
അറിവും ചിന്തയും
അഴകും ചിറകും
പകർന്ന് തുറന്നു വിടാൻ സാധിച്ചാൽ
അതാണ് 
ഓരോരുത്തരിലും കൈ വരുന്ന ഭാഗ്യം  "നമുക്കെല്ലാവർക്കും നിർഭാഗ്യവും ഭാഗ്യവുമുണ്ട്. നിർഭാഗ്യമുണ്ടായിട്ടും  മുന്നോട്ട് പോകുന്ന മനുഷ്യൻ, ഭാഗ്യം വരുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറായ ആളാണ്." -റോബർട്ട് കോളിയർ
#collab #ഭാഗ്യം എന്ന ഹാഷ്ടാഗിനൊപ്പം🔥🔥
#yqmalayalam

    #YourQuoteAndMine
Collaborating with YourQuote Malayali

"നമുക്കെല്ലാവർക്കും നിർഭാഗ്യവും ഭാഗ്യവുമുണ്ട്. നിർഭാഗ്യമുണ്ടായിട്ടും മുന്നോട്ട് പോകുന്ന മനുഷ്യൻ, ഭാഗ്യം വരുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറായ ആളാണ്." -റോബർട്ട് കോളിയർ #Collab #ഭാഗ്യം എന്ന ഹാഷ്ടാഗിനൊപ്പം🔥🔥 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali