Nojoto: Largest Storytelling Platform

ആത്മാര്‍ത്ഥത കാണിക്കേണ്ടത് നമ്മുടെ മനസ്സിന്റെ അംഗീ

ആത്മാര്‍ത്ഥത കാണിക്കേണ്ടത് നമ്മുടെ മനസ്സിന്റെ അംഗീകാരം മാത്രം ആഗ്രഹിച്ചു കൊണ്ടാവണം.അല്ലേൽ എല്ലാം വെറും കാട്ടിക്കൂട്ടൽ മാത്രം.  ആരെങ്കിലും നമ്മൾ ചെയ്യുന്നത് കാണണമെന്ന് പ്രതീക്ഷിക്കുന്നതും അവരിൽ നിന്ന് അതിനു അംഗീകാരം വേണമെന്ന ചിന്തയും ആത്മാര്‍ത്ഥതയാണെന്നു കരുതാനാവില്ല. നമ്മുടെ ആത്മാര്‍ത്ഥത തനിയേ അംഗീകരിക്കപ്പടുമെന്കിൽ അതാവും നല്ലത്. അത് തനിയെ അംഗീകരിക്കപ്പടേണ്ട ഒരു കാര്യവുമാണ്. അപ്പോഴേ ആത്മാര്‍ത്ഥത എന്ന വാക്ക് കൊണ്ട് കാര്യമുള്ളൂ 

#ആത്മാർത്ഥത 
#yqmalayali 
#yqmalayalam 
#yqmalayalamquotes  #YourQuoteAndMine
Collaborating with Raihana rayyu

shameemuk1403

Shameem U K

New Creator