Nojoto: Largest Storytelling Platform

കണ്ടതേയില്ല..... നിന്നെ.. ************************

കണ്ടതേയില്ല..... നിന്നെ..
******************************
ഊഷരമായിരുന്നെന്നുള്ളം... അവിടം തണുപ്പിക്കുവാൻ പോന്നതായിട്ടും ; എന്തുകൊണ്ടോ കണ്ടതേയില്ല നിന്നെ..
പലപ്പോഴും കൺമുന്നിൽ നീ വിരിഞ്ഞുതന്നെ നിന്നു... പക്ഷേ, അറിഞ്ഞതേയില്ല നിന്നെ... ചിന്തിച്ചു കാണുമായിരിക്കുമോ നീ..... എന്തേയെന്ന്....
വ്യഥിതയാം ഞാൻ ..പലതും
കണ്ടതേയില്ല...
 #കണ്ടതേയില്ല #നിന്നെ 
#നുറുങ്ങുകൾ

#കണ്ടതേയില്ല #നിന്നെ #നുറുങ്ങുകൾ