Nojoto: Largest Storytelling Platform

എന്തിനു പത്രക്കാരാ നീ അക്ഷരങ്ങൾ നിറച്ചൊരാ കാടലാ

എന്തിനു പത്രക്കാരാ 
നീ അക്ഷരങ്ങൾ 
നിറച്ചൊരാ 
കാടലാസുകഷണങ്ങൾ
എന്നുമെൻ 
ഉമ്മറക്കോലായിൽ 
വലിച്ചെറിഞ്ഞു....
മാസം തീരുമ്പോൾ 
ബെല്ലടിക്കാനോ....
പഴ്സിലെ കടലാസ് 
തീർക്കുവാനോ... ഓരോരോ ന്യായങ്ങളേ😌😌#സുപ്രഭാതം #myquotes #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair
Collaborating with sreejith
എന്തിനു പത്രക്കാരാ 
നീ അക്ഷരങ്ങൾ 
നിറച്ചൊരാ 
കാടലാസുകഷണങ്ങൾ
എന്നുമെൻ 
ഉമ്മറക്കോലായിൽ 
വലിച്ചെറിഞ്ഞു....
മാസം തീരുമ്പോൾ 
ബെല്ലടിക്കാനോ....
പഴ്സിലെ കടലാസ് 
തീർക്കുവാനോ... ഓരോരോ ന്യായങ്ങളേ😌😌#സുപ്രഭാതം #myquotes #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair
Collaborating with sreejith