Nojoto: Largest Storytelling Platform

നമ്മൾക്ക് ദിനംപ്രതി ഒരുപാട് സുഹൃത്തുക്കളെ കിട്ടാറു

നമ്മൾക്ക് ദിനംപ്രതി ഒരുപാട് സുഹൃത്തുക്കളെ കിട്ടാറുണ്ട്. 
എനിക്കു ഒരു കാര്യമേ പറയാനുള്ളൂ..... 
സൗഹൃദമായാലും പ്രണയമായാലും സ്വന്തം ആവശ്യത്തിനുള്ള ഒരു ഉപയോഗ വസ്തു ആയിട്ട് ആരേയും കാണരുത്... 
ചിലർ ഉണ്ട് വസ്ത്രം മാറ്റുന്ന പോലെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവർ; അതുകൊണ്ടു ആരേം വില ഇല്ലാതെ കാണരുത്.......  #lostfriendship #yqquotes #yqmalayali #yqmalayalam #pssquotes