Nojoto: Largest Storytelling Platform

എന്നോ കയ്യിൽ നിന്നും ദൂരേക്ക് പറന്ന പക്ഷിക്കായി കാ

എന്നോ കയ്യിൽ നിന്നും ദൂരേക്ക് പറന്ന പക്ഷിക്കായി കാലങ്ങളോളം കാത്തിരുന്നു, സ്നേഹം നൽകിയാൽ തിരികെ വരുമെന്ന് ചൊല്ലികേട്ട മൊഴിയിൽ വിശ്വസിച്ചു..........
എനിക്കായ് ഒരിക്കൽ പോലും തിരികെ വരാതെ എങ്ങോ പോയി മറഞ്ഞ നിന്നെ ഞാൻ എന്നും എന്റെ കൈ ചൂടിൽ  ഒതുക്കി വെച്ചു.... പറന്നു ഉയർന്ന് തന്റെ ലോകത്തു പാറി നടക്കുന്ന നീ സ്നേഹം എന്ന വെറും ബന്ധനത്തിന്റെ പേരിൽ തിരികെ വരില്ലെന്ന് നിനച്ചില്ല ഞാൻ അല്ല നിനക്കാൻ തോന്നിയില്ല..........
"എന്നോ മടങ്ങി വന്നപ്പോൾ ബന്ധനം നിനക്ക് തുരുമ്പുള്ള ചങ്ങലകണ്ണികൾ മാത്രമായി അവശേഷിച്ചു....അപ്പോഴും എന്നിലെ കൈകളിൽ  കണ്ണുനീരാൽ നിന്നെ നനച്ചു ഞാൻ..നിന്റെ ചിറകുകൾക്ക് നനവണിഞ്ഞാൽ പറക്കാൻ ആകില്ല എന്ന് അറിഞ്ഞില്ല ഞാൻ.........."

©JUNAM
  #ballet
manjusujith2976

JUNAM

New Creator
streak icon1

#ballet

153 Views