Nojoto: Largest Storytelling Platform

കാത്തിരിപ്പാണ് നമ്മെ സമയദൈര്‍ഘ്യം കൂട്ടുന്നതായി തോ

കാത്തിരിപ്പാണ് നമ്മെ സമയദൈര്‍ഘ്യം കൂട്ടുന്നതായി തോന്നിപ്പിക്കുന്ന ഘടകം. സമയം സമയമായിത്തന്നെ അവിടെയുണ്ട് ഒരു ഏറ്റക്കുറച്ചിലുമില്ലാതെ. ചിന്തകൾ കുറച്ച് മനസ്സിനെ സ്വതന്ത്രമാക്കൂ. സമയം ആവശ്യത്തിലധികം ലഭിക്കുന്നതായി കാണാം.  ശരിയാവാം ശരിയല്ലാതിരിക്കാം 😊. എന്നാലും എന്റെ തോന്നലുകൾ ആണ് എന്റെ ശരി. അത് തെറ്റാണ് എന്ന് എനിക്ക് ബോധ്യപ്പെടുന്ന കാലം വരേക്കും. ആ ശരികൾ തെറ്റാണെന്ന് തോന്നിയാൽ നല്ല ശരിയെ ഞാൻ അംഗീകരിക്കുകയും ചെയ്യും. മലാഖയല്ല, മനുഷ്യനാണ്. തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്തുന്നവൻ യഥാര്‍ത്ഥ മനുഷ്യനാവുന്നു. അതിനുള്ള ശ്രമം എന്നിൽ നിന്നും ഉണ്ടാവുമെന്നും. അല്ലെങ്കിൽ അഹങ്കാരിയായി മുദ്രകുത്തപ്പെട്ടേക്കാം🙏🙏🙏🤝✌️🚶‍♂️🚶‍♂️🏃‍♂️🏃‍♂️

#yqmalayali 
#സമയം 

Pic:google #YourQuoteAndMine
Collaborating with Raihana rayyu

shameemuk1403

Shameem U K

New Creator