പറയാനുള്ളതെല്ലാം ആദ്യം മൊഴിഞ്ഞിരുന്നത് നിന്നോടായിരുന്നു....അസ്വസ്ഥമാകാറുള്ള മനസ്സിനെ സാന്ത്വനിപ്പിക്കുന്ന മരുന്നായിരുന്നൂ നീ.....ചിന്തകൾക്ക് ചിറകുനൽകി ആകാശമുണ്ടെന്ന് പറഞ്ഞവൾ......സദാസമയവും കൂട്ടിനിരിക്കുന്ന സന്തതസഹചാരി.... എന്നാൽ എന്നിലെ ലോകം ഒരു മുറിക്കുള്ളിൽ ഒതുങ്ങുമ്പോൾ കാലം എന്നെ 'ഭ്രാന്തി'യെന്നു മുദ്രകുത്തുന്നു...... കാലിലണിഞ്ഞ ചങ്ങല പൊട്ടിച്ചെറിഞ്ഞ് എനിക്കോടണം......ജനലഴികളിലൂടെ നീ കാണിച്ചു തന്ന ലോകത്തേക്ക് എനിക്കും പോകണം....... അതെ.... എനിക്കു നിന്റെ തടവറയിൽ നിന്നും 'മോചിത'യാകണം.....!!! 'ഏകാന്തത' തടവറയായി മാറുമ്പോൾ.......!!!!!! ഏകാന്തതയോട് കുറച്ചധികം തന്നെ പറയാൻ കാണും! #collab #ഏകാന്തതയോട് എന്ന ഹാഷ്ടാഗിനൊപ്പം പറയാനുള്ളത് എഴുതുക✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #കുത്തിക്കുറിക്കലുകൾ #എന്റെചിന്തകൾ 😇😇😇😇😇😄😄😄😄