Nojoto: Largest Storytelling Platform

യാത്ര അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക

യാത്ര

അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക്കാത്ത കടലുപോലെ.
അവസാനമറിയുന്ന നേരത്ത് പിന്നെ
തിരിച്ച് പോവാനൊട്ട് കഴിയുകില്ല.
തിരിച്ച് വരവില്ലാത്ത യാത്രയീ ജീവിതം;
തിരിച്ചറിയുന്നവർ ജീവിച്ചിടും...
തമാശ പറയുവാനറിയുകില്ല
പറയുവാനൊട്ടും ശ്രമിച്ചുമില്ല.
ഗൗരവമായ് ചൊല്ലിയ കാര്യമെല്ലാം
തമാശകളായ് മാത്രം തീർന്നിടുന്നു. #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#journey