Nojoto: Largest Storytelling Platform

ഓർമ്മകളിൽ ഓണപ്പൂക്കളെന്നപോലെ.... ഒരു കൗമാരത്തിന്റ

ഓർമ്മകളിൽ ഓണപ്പൂക്കളെന്നപോലെ.... 
ഒരു കൗമാരത്തിന്റെ മുഴുവൻവസന്തവും കുടഞ്ഞിട്ട..., 
സൗഹൃദത്തിന്റെ.... 
പ്രണയത്തിന്റെ.... 
പങ്കുവെക്കലിന്റെയെല്ലാം... 
ഒരുപിടി നഷ്ടസുഗന്ധംപേറുന്ന ഓർമ്മകൾ,  
വീണ്ടുമൊരു ഇടവപ്പാതിയെ ധ്യാനിച്ചുറങ്ങുന്ന നമ്മുടെ കലാലയമണ്ണ് .... #campus
#friendship
#love
#college