Nojoto: Largest Storytelling Platform

ആ കണ്ണിലെ തീക്ഷ്ണത നമ്മെയും മൗനമെന്ന ചങ്ങലയിൽ തളച്

ആ കണ്ണിലെ തീക്ഷ്ണത നമ്മെയും മൗനമെന്ന ചങ്ങലയിൽ തളച്ചിടാൻ മാത്രം പ്രാപ്തമാണ്. അവരോട് ഒരുവാക്ക് പോലും പറയാൻ പറ്റാതെ നാം മൗനിയാക്കപ്പെടുമ്പോൾ നമ്മുടെ മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകൾ കണ്ണുനീരായി ആരും കാണാതെ ഒഴുക്കി വിടാൻ മാത്രമേയാവൂ നമുക്കപ്പോൾ.ആ മനസ്സും കണ്ണുനീരും,കാണാനും മനസ്സിലാക്കാനുമാവില്ലവർക്കൊരിക്കലും ❤❤❤ #YourQuoteAndMine
Collaborating with Parvathy Venugopal

shameemuk1403

Shameem U K

New Creator