Nojoto: Largest Storytelling Platform

കൂട്ടിനൊരാളായ് കൂടൊരുക്കിയതും കൂട്ടിരുന്നതും അറിഞ്

കൂട്ടിനൊരാളായ്
കൂടൊരുക്കിയതും
കൂട്ടിരുന്നതും
അറിഞ്ഞതില്ല ഞാൻ
മറവിതൻ സുഷുപ്തിയിൽ
മതിമറന്നലഞ്ഞു ഞാൻ
നിന്നെ കാണാതെ അറിയാതെ... Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp
കൂട്ടിനൊരാളായ്
കൂടൊരുക്കിയതും
കൂട്ടിരുന്നതും
അറിഞ്ഞതില്ല ഞാൻ
മറവിതൻ സുഷുപ്തിയിൽ
മതിമറന്നലഞ്ഞു ഞാൻ
നിന്നെ കാണാതെ അറിയാതെ... Surejgp Love & Life #YourQuoteAndMine
Collaborating with Surej Gp