Nojoto: Largest Storytelling Platform

നിന്നിലായ് പെയ്തുകൊണ്ടിരുന്ന ഞാനെന്ന മഴയെല്ലാം വെ

നിന്നിലായ് പെയ്തുകൊണ്ടിരുന്ന 
ഞാനെന്ന മഴയെല്ലാം വെറുതെ 
പാഴായി തോർന്നു പോയെന്ന
തോന്നലെന്നിൽ തീർത്തൊരു 
നിന്നോർമ്മകൾ തൻ തടവറ 🖤🌺🖤🌺🖤🌺 
"ഭ്രാന്തെന്ന് കേട്ടാൽ 
ചോര തിളക്കണം നെഞ്ചിൽ 
ഭ്രാന്തിയെന്നു വിളിച്ചാൽ 
അഭിമാന പൂരിതമാകണം 
നമ്മളീ മണ്ണിൽ" 🖤
😜
#fmkp
നിന്നിലായ് പെയ്തുകൊണ്ടിരുന്ന 
ഞാനെന്ന മഴയെല്ലാം വെറുതെ 
പാഴായി തോർന്നു പോയെന്ന
തോന്നലെന്നിൽ തീർത്തൊരു 
നിന്നോർമ്മകൾ തൻ തടവറ 🖤🌺🖤🌺🖤🌺 
"ഭ്രാന്തെന്ന് കേട്ടാൽ 
ചോര തിളക്കണം നെഞ്ചിൽ 
ഭ്രാന്തിയെന്നു വിളിച്ചാൽ 
അഭിമാന പൂരിതമാകണം 
നമ്മളീ മണ്ണിൽ" 🖤
😜
#fmkp
shameemuk1403

Shameem U K

New Creator